ദൃശ്യം 3 ജീത്തുവിന്റെ മനസ്സിലുണ്ട്; രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ 'ദൃശ്യം 2'വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തോട് നൂറു ശതമാനം നീതി…