കാലിനു സുഖം ഇല്ലാത്ത ഒരു ഭർത്താവും ഭാര്യയും മണിച്ചേട്ടനെ കാണാൻ എത്തി… അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു; ദൈവ തുല്യനായിരുന്നു അദ്ദേഹം; കുറിപ്പ് വൈറൽ
സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് 5 വർഷം തികയുകയാണ്. 2016 മാർച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന് മണിയുടെ…