ഒരു സംശയത്തോടെയാണ് ദൃശ്യം 2 ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്; ഇത് വിട്ടു കളഞ്ഞിരുന്നെങ്കില്‍ നഷ്ടമായി പോയേനേ എന്ന് ജയശങ്കര്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജയശങ്കര്‍. മിക്ക സിനിമയിലും പ്രശ്‌നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍…