തിരിച്ചറിഞ്ഞപ്പോള്‍ വൈകി പോയിരുന്നു, എല്ലാം നഷ്ടമായി, വര്‍ഷങ്ങള്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടു; കൗമാരപ്രായത്തിലെ ഞെട്ടിക്കുന്ന സംഭവം പറഞ്ഞ് നടി
കൗമാരപ്രായത്തില്‍ താന്‍ ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ നടിയും ഗായികയുമായ ഡെമി ലൊവാറ്റോ. തന്നെ ആക്രമിച്ചയാളുമായി വീണ്ടും…