മനസില്‍ പതിഞ്ഞ മുഖമാണ്; പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് നടന്‍ രമേഷ് പിഷാരടി. ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്…