തിയറ്ററുകളിൽ വൻ വിജയം നേടി പ്രീസ്റ്റ്; സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ
തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വിജയകരമായി മുന്നേറുകയാണ്.ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിൽ സക്‌സസ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം…