News

ഞങ്ങളുടെ കുടുംബത്തിൽ ഒരു വിശേഷം നടന്നിരിക്കുന്നു, ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു; ഹൃദയസ്പർശിയായ വീ ഡിയോയുമായി സീമ

മകന്റെ ആദ്യ ചിത്രം പരിചയപ്പെടുത്തി ചലച്ചിത്രതാരം സീമ. അനി ഐ.വി ശശി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. മകന്റെ…

‘എന്റെ സണ്‍ഷൈന്‍’ മകള്‍ക്കൊപ്പമുള്ള പുതിയ ഫോട്ടോയുമായി പേളി; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും…

‘സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും’ ; മരണപ്പെട്ട തമിഴ് നടന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ലോറന്‍സ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ട്വിറ്ററിലൂടെയാണ്…

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും ആ കാര്യം നിര്‍ബന്ധമാണ്!അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് സജിത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സജിത ബേട്ടിയുടേത്. നടിയായും നര്‍ത്തകിയായും അവതാരകയായും സുപരിചിതയാണ് സജിത. സിനിമയിലും സീരിയലുകളിലും നിറഞ്ഞു…

തമിഴ് നടനെ ചെന്നൈയില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ് നടനെ ചെന്നൈയില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിരുത്ചഗകാന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഭരത്,…

ആർക്കും വഴങ്ങാത്ത വ്യക്തിത്വം ; ശക്തമായ വാക്കുകളുമായി മുരളി ഗോപി!

സിനിമാ മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ കൊണ്ടുവന്ന നടനാണ് മുരളി ഗോപി. നടനും തിരക്കഥാകൃത്തും ഗായകനുമായി മലയാള സിനിമയില്‍ തന്റേതായ ഇടം…

ലൊക്കേഷനില്‍ വെച്ചാണ് ആ വാർത്ത വന്നത്…ആളുകള്‍ അത് അത്രത്തോളം ചര്‍ച്ചയാക്കിയിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. ചെറിയ പ്രായത്തിൽ സിനിമയിൽ അഭിനയം തുടങ്ങി പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളിലൂടെ അവർ…

വിവാഹ വസ്ത്രത്തിൽ നയൻസിനെ കാണണം !!

ലേഡീസ് സൂപ്പർസ്റ്റാറിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ആരാധനാ സമൂഹത്തിന് ആശ്വാസമായി ഒരു വാർത്ത എത്തിയിരിക്കുകയാണ്. നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ…

സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ അതിശയിപ്പിക്കുന്ന ജീവിതാനുഭവം !

നടൻ എന്ന നിലയിൽ പ്രശസ്തനായ കൃഷ്ണകുമാർ ഇപ്പോൾ ​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ കൂടിയാണ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും…

പ്രശസ്ത നടനുമായി വിവാഹം, വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പ്പെടുത്തി!; ഈ മമ്മൂട്ടി നായികയെ ഓര്‍മ്മയുണ്ടോ

ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജു പ്രഭാകര്‍. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍…

രോഗം സാരമില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! ശരണ്യ ക്യാൻസറിനോട് മല്ലിടുമ്പോൾ മധുവിധു ആഘോഷിച്ച് ആദ്യ ഭർത്താവ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശരണ്യ ശശി. ഒരേസമയം വില്ലത്തിയായി നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ ശരണ്യ ട്യൂമറിനെ തുടർന്ന്…

കയ്യില്‍ ബിയര്‍ കുപ്പിയുമായി രേഖ രതീഷ്; കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് എന്നും സുപരിചിതയായ താരമാണ് രേഖ രതീഷ്. റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എല്ലാ ഹിറ്റ് സീരിയലുകളിലും രേഖയുടെ സാന്നിധ്യമുണ്ട്.…