ഓരോ തവണ അടവുകള്‍ തിരുത്തുമ്പോഴും, തിരുത്തപ്പെടുന്നത് എന്നിലെ ഞാന്‍; എല്ലാം ഈ വലിയ മനുഷ്യന്റെ സ്വാധീനം
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുള്ള നവ്യാ നായര്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്.…