ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ മാത്രമേ ഇത്തരം വാർത്തകൾ ഇടുന്നവർക്കുള്ളൂ… ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതിരിക്കൂ…
ഷക്കീലയുടെ കോൺഗ്രസ് പ്രവേശനം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു ജീവിതത്തില്‍ പുതിയ റോള്‍…