ഓരോ ജീവിതങ്ങളേയും അവള്‍ ഏറ്റവും സൗമ്യവും അതിലേറെ അവിസ്മരണീയവുമായ രീതിയിലാണ് സ്പര്‍ശിച്ചത്; ഭാര്യയുടെ ഓര്‍മ്മയില്‍ കുറിപ്പ് പങ്കുവെച്ച് മനു രമേശ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാവരെയും ഒരു െേപാ ഈറനണിയിച്ച വിയോഗമായിരുന്നു സംഗീത സംവിധായകന്‍ മനു രമേശിന്റെ ഭാര്യ ഡോ. ഉമാദേവിയുടെ…