കന്നഡ നടി പ്രതിമ ദേവി വിടവാങ്ങി
കന്നഡ നടി പ്രതിമ ദേവി(88)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. 1947 ലാണ് പ്രതിമ ചലച്ചിത്ര ലോകത്തേയ്ക്ക്…
കന്നഡ നടി പ്രതിമ ദേവി(88)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. 1947 ലാണ് പ്രതിമ ചലച്ചിത്ര ലോകത്തേയ്ക്ക്…
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികാരില്‍ ഒരാളാണ് പാര്‍വതി. ഇന്നിതാ പാര്‍വതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും.…
ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ (എഫ്സിഎടി) എന്ന സമിതിയെ പിരിച്ചു വിട്ടു. സംവിധായകര്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്…
മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരങങളില്‍ ഒരാളായി മാറിയ താരമാണ് ബേബി മോണിക്ക. മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നതെങ്കിലും…
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിനി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് റിനി പ്രേക്ഷകരുടെ സ്വീകരണമുറിയലെ താരമായ…
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാകാന്‍ താരത്തിന് അധികം കാലതാമസം ഒന്നും…
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയില്‍…
നിയമസഭ തിരഞ്ഞെടുപ്പില്‍ തിഴ്നാട്ടില്‍ വോട്ട് ചെയ്ത് നടന്‍ ജയറാമും കുടുംബവും. 25 വര്‍ഷമായി തമിഴ്നാട്ടില്‍ വോട്ട് ചെയ്യുന്ന ജയറാം ഇത്തവണയും…
ഒരുകാലത്ത് തെന്നിന്ത്യന്‍ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ലൈല. നിരവധി താരങ്ങളുടെ കൂടെ നായികയായി എത്തിയ ലൈല സിനിമയില്‍ നിന്നും…
മലയാളികളുടെ പ്രിയപ്പെട്ട ചോക്കേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ നിഴലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും…
സിനിമയില്‍ നിന്നും സമൂഹമാധ്യമത്തില്‍ നിന്നും ഇടവേള എടുത്തപ്പോൾ പലരും ചോദിച്ച ചോദ്യങ്ങളെ കുറിച്ചുപറയുകയാണ് നടി സംയുക്ത മേനോൻ. തനിക്ക് വിഷാദ…
പവർ ലിഫ്റ്റിങ് ചാമ്പ്യൻ ആയ മജിസിയ ഭാനു ബിഗ് ബോസ് മലയാളം ഷോയിലേക്ക് എത്തിയത് എല്ലാവര്‍ക്കും ഒരു കൗതുകമായിരുന്നു. ഹിജാബുമിട്ട്…