സിനിമ വലിയൊരു സ്വപ്നമായി മനസ്സില്‍ സൂക്ഷിച്ചിരുന്നു.. . അന്ന് ഷൂട്ടിംഗ് കണ്ടുനില്‍ക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം
പഴയ കാലത്തേയ്ക്ക് ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി നടൻ മമ്മൂട്ടി.വൈക്കം ചെമ്പിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും മമ്മൂട്ടിയുടെ കോളജ് കാലത്തെ സൗഹൃദങ്ങള്‍ക്കെല്ലാം…