ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ല, ‘നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’ എന്ന് തന്നെ പറയണം; പ്രതികരണവുമായി നടി
കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന നടിയുടെ പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ഈ…