ദിലീപുമായി പിണങ്ങിയപ്പോൾ പിന്നെ സിനിമ ചെയ്യാൻ പറ്റിയില്ല, അഡ്വാൻസ് തന്ന നിർമാതാക്കൾ പോലും പിന്മാറി; മഞ്ജുവിനെ കാണാൻ പോയപ്പോൾ ആ സംവിധായകൻ്റെ പെരുമാറ്റം വേദനിപ്പിച്ചു; തുളസി ദാസ്
മലയാളി പ്രേക്ഷകർക്ക് തുളസി ദാസ് എന്ന സംവിധായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തൊണ്ണൂറുകളിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ദിലീപ് ചിത്രങ്ങളിൽ ഒട്ടുമുക്കാലും…