ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ല, ചില കടകളിലൊന്നും നമ്മളെ കയറ്റില്ല, ചിലർ നമ്മളെ കണ്ടാൽ മാറി നടക്കും; വേടൻ, പിന്നാലെ വിമർശനം!
വോയിസ് ഓഫ് വോയിസ്ലെസ് എന്ന വീഡിയോ ഗാനത്തിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി. നിരവധി…