മലയാളികൾ ഇനിയും കാത്തിരിക്കേണ്ടി വരും; മോഹൻലാലിന്റെ ബാറോസ് എത്താൻ വൈകും; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!
മലയാളികൾ അക്ഷമയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രാമണ് ബാറോസ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമെന്ന നിലയ്ക്ക് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.…