സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം, ആ കഥാപാത്രത്തെ പ്രേക്ഷകർ വെറുക്കുന്നുവെന്നതാണ് തന്റെ വിജയം; സന്തോഷം പങ്കുവച്ച് നജീബിന്റെ അർബാബ്
ആടു ജീവിതം സിനിമയുടെ പുരസ്‌കാര നേട്ടങ്ങളിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിൽ നജീബിന്റെ അർബാബ് ആയി എത്തിയ ഡോ. താലിബ് അൽ…