ജോണി സാഗരികയുടെ മകളെ വീട്ടിൽ കയറി ഭീ ഷണിപ്പെടുത്തി; ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർക്കെതിരെ കേസ്
പ്രശസ്ത നിർമാതാവ് ജോണി സാഗരികയുടെ മകളെ വീട്ടിൽ കയറി ഭീ ഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർക്കെതിരെ കേസെടുത്തിരിക്കുകയാണ്…