പുതിയ പ്രിൻ്റിലും എൻ്റെ പേരില്ല, ആരോടും പരിഭവവും പരാതിയും ഇല്ല, എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ ഇപ്പോൾ പറയുന്നില്ല; കുറിപ്പുമായി ജി വേണു ഗോപാൽ
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. റീ റിലീസിനും മികച്ച വരവേൽപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ 31 വർഷങ്ങൾക്ക് ശേഷവും…