പുതിയ ആഢംബര കാറിന് ഇഷ്ട നമ്പർ തന്നെ വേണം; വാശിയേറിയ ലേലം വിളിയുമായി കുഞ്ചാക്കോ ബോബനും നിവിൻ പോളിയും; 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറി നിവിൻ
ഇഷ്ട നമ്പർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസിൽ വാശിയേറിയ മത്സരവുമായി കുഞ്ചാക്കോ ബോബനും നിവിൻ പോളിയും. കെഎൽ 07 ഡിജി…