News

രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാം; നടൻ പറഞ്ഞിട്ട് പലരും വിളിച്ചു; ആരോപണവുമായി യുവതി

നടൻ ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശ പ്രകാരം പലരും തന്നെ വിളിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്. കൊച്ചിയിലുള്ളവർ ആണ് തന്നെ…

സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും; ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത്; ലൈംഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്!!

മലയാള സിനിമ ലോകത്ത് തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് നിരവധി സ്ത്രീകളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ തുളസീദാസിനെതിരെ…

കഥ കേൾക്കണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു, പുറത്ത് പറയാതിരിക്കാൻ പതിനായിരം രൂപയും അയച്ചു നൽകി; ആരോപണവുമായി യുവതി

പ്രശസ്ത സംവിധായകൻ വികെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി കഥാകൃത്ത് ആയ യുവതി. കഥ കേൾക്കണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി മോശമായി…

ഞാൻ ഇപ്പോൾ ചികിത്സയിലാണ്, ഓപ്പറേഷൻ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ച് ഉണ്ട്, പൈസ തട്ടാൻ നോക്കിയവരും, അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും; പ്രതികരണവുമായി മണിയൻ പിള്ള രാജു

മണിയൻ പിള്ള രാജു തന്നോട് മോശമായി പെരുമാറിയെന്ന നടി മിനു മുനീരിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി മണിയൻപിള്ള രാജു. ഞാൻ…

കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈം ​ഗികമായി പീ ഡിപ്പിച്ചു; വിഎ ശ്രീകുമാർ മേനോനെതിരെ നടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.…

അമ്മ സംഘടന എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന് അറിയാമോ, അമ്മയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും; ധർമജൻ ബോൾ​ഗാട്ടി

ലൈം ​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ധർമജൻ ബോൾ​ഗാട്ടി. താര…

നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ് !!

മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ…

ഞാൻ മാത്രമല്ല അവരുടെ ഇര, പിന്നിൽ ക്രിമിനൽ ഗൂഢാലോചന ; ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെ പോലീസ് മേധാവിയ്ക്ക് പരാതി നൽകി സിദ്ദിഖ്

കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളിൽ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. വ്യത്യസ്ത…

ഹോട്ടൽ മുറിയിൽ വച്ച് പലതവണ എന്നെ ശല്യം ചെയ്തു; സംവിധായകൻ തുളസീ​ദാസിനെതിരെ ​ഗുരുതര ആരോപണവുമായി നടി ​ഗീതാ വിജയൻ!!

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളുടെ ക്രൂരകൃത്യങ്ങളാണ് വെളിച്ചത്ത് വരുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ…

ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ

സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ​ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ കഴിഞ്ഞ…

പ്രതിഷേധം കടുക്കുന്നു..! നടൻ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ മോർച്ച മാർച്ച്…

നടൻ മുകേഷിനെതിരെ പ്രതിഷേധവുമായി യുവ മോർച്ചയും മഹിളാ കോൺഗ്രസ്സും ആർ എസ് പിയും , മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ…

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ​ഗായത്രി എന്നോട് കരഞ്ഞ് പറ‍ഞ്ഞിരുന്നു; ​ഗായത്രി വർഷ

നടി മീനു മുനീറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി നടി ​ഗായത്രി വർഷ. തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി…