News

എന്നെ ന ഗ്നാക്കി നിർത്തിയ ശേഷം രഞ്ജിത്ത് ഫോട്ടോ എടുത്ത് നടി രേവതിയ്ക്ക് അയച്ചു കൊടുത്തു; വെളിപ്പെടുത്തലുമായി യുവാവ്

ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ലൈം ​ഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രം​ഗത്തെത്തിയത്…

മുകേഷ് കൊല്ലത്തെ വീട്ടിലില്ല, തിരുവനന്തപുരത്തെ വീടിന് കനത്ത പോലീസ് കാവൽ

കഴിഞ്ഞ ദിവസമായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ നടി ലൈം ​ഗിക പീഡ നാരോപണവുമായി രം​ഗത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത വിമർശനങ്ങളാണ്…

മഞ്ജു അവിടെയുണ്ട്, പക്ഷെ തിരക്കിനിടയിൽ ആക്ടീവ് ആകാൻ പറ്റണമെന്നില്ല, പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല; സജിത മഠത്തിൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പല പ്രമുഖ നടിമാരും കമ്മീഷന് മുമ്പാകെ നൽകിയിട്ടുള്ള മൊഴി ഞെട്ടിക്കുന്നതാണ്.…

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു…

നടിയുടെ പീഡന പരാതിയില്‍ സിദ്ദിഖിനെ ഉടന്‍ ചോദ്യം ചെയ്യും! കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

നടിയുടെ പീഡന പരാതിയില്‍ നടനും എഎംഎംഎ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. യുവതിയുടെ പീഡന പരാതിയില്‍…

നടന്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസ്

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള…

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ രഞ്ജിത്ത് പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇരയാക്കി; പരാതിയുമായി യുവാവ്

ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ലൈം ​ഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ യുവാവ്.…

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യ്തു!!

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യ്തു. മഹാത്മാ 161-മത് അയ്യങ്കാളി ജയന്തി ആഘോഷം പ്രശസ്ത ചലച്ചിത്ര…

മുകേഷുമായി പിരിയാൻ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാർഹിക പീ ഡനവും; വീണ്ടും ചർച്ചയായി സരിതയുടെ വാക്കുകൾ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും…

കൂട്ടരാജിയെ അംഗീകരിക്കുന്നില്ല; ജ​ഗദീഷ് അന്ന് ചെയ്തതിന്റെയൊക്കെ പരിണിതഫലമാണ് ഇത്, അമ്മയെ നിലനിർത്താൻ ലാലേട്ടൻ എപ്പോഴും സംഘടനയുടെ അമരത്ത് വേണം; വിമർശിച്ച് അനൂപ് ചന്ദ്രൻ

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയിലെ പ്രസിഡന്റായ മോഹൻലാൽ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളും രാജി വെച്ചതിന് പിന്നാലെ ഈ…

ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുന്നു; വിസ്താര രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95…

രാജിയ്ക്ക് പിന്നാലെ മോഹൻലാലിനെ നേരിട്ട് കാണാൻ മമ്മൂട്ടിയെത്തി?, വൈറലായി വീഡിയോ, നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനം

കഴിഞ്ഞ ദിവസമായിരുന്നു ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാള താര സംഘടനയായ അമ്മയിൽ കൂട്ട രാജി നടന്നത്. ഭരണസിമിതിയിലെ ചില ഭാരവാഹികൾ…