ലൈം ഗികാതിക്രമ പരാതി; മൊഴിയിൽ വി.കെ.പ്രകാശിനെതിരെ ഗുരുതരമായ പരാമർശങ്ങൾ; കേസെടുത്ത് പോലീസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരക്കഥാകൃത്ത് വി.കെ.പ്രകാശിനെതിരെ യുവകഥാകാരി ലൈം ഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനെതിരെ 354 എ വകുപ്പ്…