മരംമുറി ചാനലിൽ നടി ആക്രമിക്കപ്പെട്ട കേസ് എടുത്ത് അലക്കുന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകൻ നടിയുടെ അമ്മാവന്റെ മകൻ, വിധി എന്താണെന്ന് മുഖ്യമന്ത്രിയ്ക്കും ഡബ്ല്യുസിസിയിലെ നാലഞ്ച് മുഖങ്ങൾക്കും അറിയാം; ശാന്തിവിള ദിനേശ്
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ…