ചില നടിമാരുടെ പേര് പറഞ്ഞ് ഇവരൊക്കെ ചെയ്യാറുണ്ട്, എത്ര കാശ് വേണമെങ്കിലും തരാമെന്ന് പറഞ്ഞു; അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ട അനുഭവത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
മലയാള ടെലിവിഷൻ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റാൻ പറ്റാത്ത പേരാണ് രഞ്ജിനി ഹരിദാസിന്റേത്. നിരവധി റിയാലിറ്റി ഷോകളും…