മിന്നൽ മുരളി യൂണിവേഴ്‌സ്; ഡിറ്റക്റ്റീവ് ഉജ്ജ്വലന് തിരിച്ചടി, ‘മിന്നൽ മുരളി’യെ സംബന്ധിച്ചുള്ള പകർപ്പവകാശങ്ങൾ ലംഘിക്കരുതെന്ന് കോടതി
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മിന്നൽ മുരളി. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും…