എനിക്കും പാട്ടെഴുതിയ ആൾക്കും മലയാളമറിയില്ല, ജയിലറിൽ വിനായകൻ പറഞ്ഞ ആ മനസിലായോ മാത്രമേ മലയാളമായി എന്റെ മനസിൽ ഉള്ളൂ, അത് വെച്ച് പാട്ട് തയ്യാറാക്കി; അനിരുദ്ധ്
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച, നിരവധി ആരാധകരുള്ള, സംഗീതം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന സംഗീത സംവിധയകനാണ് അനിരുദ്ധ് രവിചന്ദർ. 32കാരനായ…