രഞ്ജിത്തിനെതിരായ ലൈം ഗികാതിക്രമക്കേസ്; ബംഗാളി നടിയുടെ രഹസ്യ മൊഴി ഓൺലൈനായി രേഖപ്പെടുത്തി!
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈം ഗികാതിക്രമക്കേസിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം സിജെഎം കോടതിയാണ് നടിയുടെ രഹസ്യമൊഴിയെടുത്തത്.…