സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം! അഭിഭാഷകൻ ഫോണിലൂടെ ഭീഷണിപ്പെടുത്തി.. ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കെതിരെ കേസെടുത്ത് പോലീസ്
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി എന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കെതിരെ കേസെടുത്ത് പോലീസ്. ആലുവ സ്വദേശിയായ നടിക്കെതിരെയാണ്…