ആ ഒറ്റക്കാരണത്താൽ ആണ് എന്റെ ട്രാക്ക് തള്ളിക്കളഞ്ഞത്; ആടുജീവിതത്തെ ഗ്രാമി അവാർഡ്സിന് പരിഗണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് എആർ റഹ്മാൻ
ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ എ ആർ റഹ്മാൻ ഒരുക്കിയ സംഗീതം വലിയ രീതിയിൽ…