പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിച്ചു, ഉപമുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമർശം; സംവിധായകൻ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസ്
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. എപ്പോഴും വിവാദത്തിൽപ്പെടാറുള്ള അദ്ദേഹത്തിന്റെ വാർത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…