ലോകത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ലൗ സ്റ്റോറി ആ മോഹൻലാൽ ചിത്രമാണ്, 200 തവണയെങ്കിലും ആ സിനിമ കണ്ടിട്ടുണ്ട്; ആനന്ദ് ഏകർഷി
ആട്ടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകൻ ആണ് ആനന്ദ് ഏകർഷി. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട പ്രണയ…