ഈ വിഷയത്തിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് എന്റെ നിലപാട്. ചിലർക്ക് നോട്ടം കൊണ്ട് നിർത്താൻ പറ്റും, ചിലർക്ക് പോടാ വേണ്ടി വരും, ചിലർക്ക് തെറി പറയേണ്ടി വരും, എന്ത് തന്നെ ആയാലും പ്രതികരിക്കണം; മാലാ പാർവതി
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്‌റ്റിലായ…