എആർ റഹ്മാൻ-സൈറ ഭാനും വിവാഹമോചനം; ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ട്; അഭിഭാഷക വന്ദനാ ഷാ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ വിവാഹമോചനവാർത്ത പുറത്തെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സൈറ…