ഒരു ചെറിയ പയ്യൻ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു, സ്വന്തം മകനെ പോലെ രണ്ട് അടി പോലും പ്രണവിന് അന്ന് മമ്മൂട്ടി കൊടുത്തു; മണിരത്നം ഞെട്ടിയ സംഭവത്തെ കുറിച്ച് സുഹാസിനി
ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന്റെ…