കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ; പക്ഷെ ഭർത്താവിനെ മിസ് ചെയ്യുന്നുണ്ട്; ലേഖ ശ്രീകുമാർ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ എന്നിവർ. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ്…