മാനുഷിക മൂല്യങ്ങൾക്കു നിരക്കാത്തതും മനുഷ്യ അവകാശ ലംഘനവും, സാമൂഹിക നീതി നിഷേധവും നിയമപരമായി കുറ്റകരവും ആണ് ഇത് ..കടുവ’യിലെ പൃഥ്വിരാജിന്റെ ഡയലോഗിനെതിരെ വിമർശനം!
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'കടുവ' തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആക്ഷൻ നിറഞ്ഞ…