അ കത്ത് പെണ്ണ് തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് എഴുതിയാൽ നന്നായിരിക്കുമെന്ന് തനിക്ക് തോന്നി, അത് പ്രമേയമാക്കി താൻ ഒരു കഥയുണ്ടാക്കി അങ്ങനെ ആ കത്തിൽ നിന്നാണ് ആ മനോഹര ചിത്രം ജനിക്കുന്നത്; തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്
തന്റെ ഏറ്റവും മനോഹരമായ സിനിമയെപ്പറ്റി തിരക്കഥാകൃത്ത് വിനു കിരിയത്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ…