‘എ’ എന്നാല്‍ ആണുങ്ങള് എന്നല്ല, ‘അഡല്‍റ്റ്സ് ഒണ്‍ലി’ എന്നാണ്, അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല; സ്വാസിക വിജയ്
അഭിനയ മികവുകൊണ്ടു പ്രേക്ഷകർ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിൽ തുടക്കം കുറിച്ച് മലയാളത്തിൻ്റെ മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സ്വാസിക…