ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു; ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ ഇന്ന് റിലീസ് ചെയ്യുന്നു
മലയാളികളുടെ ബാലുവും നീലുവും ആദ്യമായി വെള്ളിത്തിരയിൽ ദമ്പതികളായി ഒരുമിക്കുന്ന ‘ലെയ്ക്ക’യുടെ ട്രെയ്‌ലര്‍ ഉണ്ണി മുകുന്ദന്റെ പേജിലൂടെ ഇന്ന് റിലീസ് ചെയ്യുന്നു.…