Movies

മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പിന്തള്ളി ഒരു മാസം കൊണ്ട് രോമാഞ്ചം നേടിയത് എത്രയെന്നോ!?; ചിത്രം ഒടിടിയിലേയ്ക്ക്!!

റിലീസായ ദിവസം മുതല്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രമായിരുന്നു രോമാഞ്ചം. ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്…

പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്

പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി…

നടൻ ശിവകാര്‍ത്തികേയൻ നിര്‍മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു! നായികയാകാന്‍ ഒരുങ്ങി മലയാളി താരം

നടൻ ശിവകാര്‍ത്തികേയൻ നിര്‍മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കൊട്ടുകാളി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായികയായെത്തുക മലയാളി താരം അന്ന ബെന്‍…

ഒരു മൂന്നാര്‍ ഡ്രൈവ് പോലെ വളവുകളും തിരിവുകളും… ജോജു ജോര്‍ജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്; എന്‍ എസ് മാധവന്‍

ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോള്‍ അവതരിപ്പിച്ച ചിത്രമാണ് ഇരട്ട. മാര്‍ച്ച് 3 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ്…

‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ബുട്ടബൊമ്മ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ‘ബുട്ടബൊമ്മ' ഒടിടിയിൽ. ഫെബ്രുവരി 4ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിൽ റീലിസ് ചെയ്തിരിക്കുകയാണ്. ‘ബുട്ടബൊമ്മ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീം…

കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തി ‘രോമാഞ്ചം’; പട്ടികയില്‍ പത്താനും വാരിസും

ഈ വര്‍ഷം കേരള ബോക്‌സ് ഓഫീസില്‍ ഇടം നേടി അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി 'രോമാഞ്ചം'. നവാഗതനായ ജിതു മാധവന്‍…

‘രേഖ’ ഒടിടിയിലേക്ക്

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തിയ ‘രേഖ' ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിൽ മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. ജിതിൻ…

‘ക്രിസ്റ്റി’ ഉടൻ ഒ.ടി.ടിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മാളവിക മോഹനനും മാത്യുവും ഒന്നിച്ച ‘ക്രിസ്റ്റി’ ഒ.ടി.ടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. സോണിലൈവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലെറ്റ്‌സ്…

ജനുവരി 25 ന് എത്തിയ ‘പത്താന്’ തിയേറ്ററില്‍ ഇപ്പോഴും കാഴ്ചക്കാര്‍; ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ഇതുവരെ നേടിയത്!; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടിയത്.…

“സിനിമ വ്യവസായത്തിന് ആർത്തവാവധി പ്രാവർത്തികമാക്കാനാകും. പ്രത്യേകിച്ചും അഭിനേതാക്കളുടെ ഡേറ്റ് എടുക്കുമ്പോഴും അവരെ ഷൂട്ടിനായി ഷെഡ്യൂൾ ചെയ്യുമ്പോഴും; അനുമോൾ

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോള്‍. ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ അനുവിന് സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും…

ജോജു ജോർജിന്റെ ‘ഇരട്ട’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ സംവിധാനം ചെയ്ത ജോജു ജോര്‍ജ് നായകനായെത്തിയ ഇരട്ട ഒടിടിയിലേക്ക് . ഫെബ്രുവരി 3…

ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാര്‍ ചിത്രം; ‘െ്രെഡവിങ് ലൈസന്‍’സിന്റെ ഹിന്ദി പതിപ്പ് നേടിയത് 2 കോടി രൂപ മാത്രം!

പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം 'െ്രെഡവിങ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പ് 'സെല്‍ഫി'യ്ക്ക് തണുത്ത പ്രതികരണം.…