ഫോൺ ഉപയോഗിക്കാനും പുറത്തുള്ള ആളുകളെ കാണാനും കേസ് അട്ടിമറിക്കാനുള്ള ഗൂഡലോചന നടന്നിട്ടുണ്ടാകും; അതിനുള്ള പ്രതിഫലം അന്നും ഇവർ കൈ പറ്റിയിട്ടുണ്ടാകും; ഒരു സ്ത്രീയെ ബലാൽ സംഗം ചെയ്യാൻ കൊട്ടെഷൻ കൊടുത്ത കേസ് ലെ പ്രതിയെ മറ്റൊരു സ്ത്രീ സഹായിക്കുന്നു; വൈറൽ കുറിപ്പ്!
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ദിലീപിനെ…