അറബിക്കടലിന്റെ സിംഹമായി മോഹന്‍ലാല്‍ ; ഒപ്പം പ്രണവും നാഗാർജുനയും സുനിൽ ഷെട്ടിയും ?
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദര്‍ശനും മോഹന്‍ലാലും വരാന്‍ പോവുകയാണ്. "മരക്കാര്‍ അറബിക്കടലിന്റെ സിംഹം" എന്ന് പേരിട്ടിരിക്കുന്ന…
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി പ്രിയദര്‍ശനും മോഹന്‍ലാലും വരാന്‍ പോവുകയാണ്. "മരക്കാര്‍ അറബിക്കടലിന്റെ സിംഹം" എന്ന് പേരിട്ടിരിക്കുന്ന…
മലയാള സിനിമയുടെ കുഞ്ഞിക്ക മൈഥിലിയെ പൊക്കി എടുത്ത് നൃത്തം ചെയ്താൽ എങ്ങനെ ഉണ്ടാവും ? ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്…
ഒാസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയിൽ മോഹൻലാൽ നായകനാവുന്നു. ശബ്ദ മിശ്രണത്തിൽ വിസ്മയം…
മലയാള സിനിമയിൽ മത്സരം മുറുകുന്നു . മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നു. മലയാള സിനിമയിൽ ഒരു സിനിമയുടെ പേരിൽ…
ഒടുവില്‍ നയന്‍താര പറഞ്ഞു: താന്‍ വിവാഹിതയാകുന്നു. പ്രതിശുദ്ധ വരന്‍ ആരാണെന്നു വെളിപെ്പടുത്തുന്നില്ലെങ്കിലും എല്ലാവര്‍ക്കും വ്യക്തം, അത് വിഘ്‌നേശ് ശിവന്‍ തന്നെ.…
സൂപ്പര്‍സ്റ്റാറിന്റെ ആരാധര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: തലൈവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. പക്ഷേ സിനിമ ഉപേക്ഷിക്കില്ല. തമിഴിലെ നവതലമുറ സംവിധായകരില്‍ പ്രധാനിയായ…
അനുഷ്ക ഷെട്ടി ദുൽഖറിനൊപ്പം പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. പക്ഷേ മലയാളത്തിലല്ല. തെലുങ്കിലാണ് മലയാളത്തിന്റെ പ്രിയ യുവനായകനും തെന്നിന്ത്യന്‍ സിനിമയുടെ താര…
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് സംവിധായകനാകുന്നു മെഗാസ്റ്റാർ മമ്മൂട്ടി മുപ്പത്തിയൊമ്പതു കാരനായിട്ടാണ് ഇതില്‍ അഭിനയിക്കുന്നത്. …
കീർത്തി സുരേഷിൽ നിന്നും മികച്ചൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് മഹാനടിയുമായി എത്തുകയാണ് താരം. ഇത്ര വലിയൊരു പ്രോജെക്ടിലേക്കെത്താൻ ഒരുപാട്…
നിവിൻ പോളിയും-ആന്റണിവർഗ്ഗീസും ഒന്നിക്കുന്നു. യുവതാരങ്ങളിൽ ശ്രദ്ധേയനായ ആന്റണി വർഗ്ഗീസും നിവിൻ പോളിയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. മലയാളത്തിലെ ന്യൂജെൻ പരീക്ഷണ ചിത്രങ്ങളുടെ…