ക്യൂട്ടായി സംസാരിക്കുന്ന പെണ്ണുങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരു പേരുണ്ട് ! – കിടിലൻ പ്രൊപ്പോസൽ സീനുമായി മുന്തിരി മൊഞ്ചൻ ടീസർ !
കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചൻ സിനിമയുടെ ടീസർ എത്തി . വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനേഷ് കൃഷ്ണനും പുതുമുഖ…