ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം; വേദനകളിൽ നിന്ന് പറന്ന് ഉയർന്നു! 13-ാം വയസിൽ ആദ്യഗാനം!! തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം!ഇന്ത്യയുടെ വാനമ്പാടി ഓർമയാകുമ്പോൾ….
സ്വരാമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറെന്ന ഗായികയെ ഇന്ത്യയുടെ വാനമ്പാടിയാക്കി മാറ്റിയത്. എന്നും നെഞ്ചോട് ചേർക്കാവുന്ന നിരവധി ഗാനങ്ങൾ സംഗീത ലോകത്തിന്…