ആകാശത്ത് വീഡിയോ ഷൂട്ടും പൊട്ടിച്ചിരിയും! ഹെലികോപ്റ്ററിൽ താരരാജാവിന്റെ വികൃതി കണ്ട് അമ്പരന്ന് ആന്റണി….! കുട്ടിക്കളി മാറാത്ത ലാലേട്ടൻ, വിസ്‌മയമെന്ന് ആരാധകർ..!
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി സിനിമയിൽ…