ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്; പ്രൊഫ അമ്പിളിയുടെ മേക്കോവറിൽ ഞെട്ടി ആരാധകർ; കൂടെ വമ്പൻ സർപ്രൈസും
വീണ്ടും സിനിമയിൽ താരമാകാൻ നടൻ ജഗതി ശ്രീകുമാർ. 74-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.…