വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി…