റിയാസ് പോയത് മുതല്‍ ആശുപത്രി, വീട് എന്നിങ്ങനെ പോയി കൊണ്ടിരിക്കുകയാണ്; അത്ര ഭയങ്കരമായ ആക്രമണമാണ് ഞങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നത് റിയാസിന്റെ ഉമ്മ പറയുന്നു !
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണും അവസാനിക്കാറായി. ഏകദേശം ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം. ഇതിനിടെ പുറത്ത്…