ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ്സ് മലയാളം നാലാം സീസണ്‍ അവസാനിച്ചത് മുതല്‍ എന്നായിരിക്കും അഞ്ചാം സീസണ്‍ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 5 അധികം വൈകാതെ തന്നെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.